INVESTIGATIONമകളുടെ പ്രണയ ബന്ധത്തില്‍ അയല്‍വാസിയായ യുവാവുമായി തര്‍ക്കം; പിന്നാലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; അച്ഛനും രണ്ട് മക്കള്‍ക്കും പൊള്ളലേറ്റു; ഒരാളുടെ നില ഗുരുതരംസ്വന്തം ലേഖകൻ11 April 2025 3:33 PM IST